നടി ദേവി അജിത്തിന്റെ മകള്‍ നന്ദനയുടെ വിവാഹനിശ്ചയം കഴിഞ്ഞു l Actress devi Ajith daughter engaged

0 Просмотры
Издатель
നിരവധി മലയാള സിനിമകളിലൂടെ സുപരിചതയായ നടിയാണ് ദേവി അജിത്. 18ാം വയസില്‍ കല്യാണം കഴിച്ച് 24 വയസിലാണ് ദേവി വിധവയാകുന്നത്. പ്രണയിച്ചാണ് ദേവിയും അജിത്തും വിവാഹിതരായത്. 20 വയസില്‍ ദേവി അമ്മയായി. എന്നാല്‍ ആറുവര്‍ഷത്തെ ആയുസേ ദാമ്പത്യത്തിന് ഉണ്ടായിരുന്നുള്ളു. ഒരു അപകടത്തിലാണ് അജിത്ത് മരിക്കുന്നത്. ദി കാര്‍ എന്ന ചിത്രം നിര്‍മ്മിച്ചത് ദേവിയും അജിത്തും ചേര്‍ന്നാണ്. ഈ കാര്‍ ഇടിച്ചാണ് അജിത്ത് മരിച്ചത്.
Photo Credit : Sooraj Photography

#DeviAjith #Engagement #NandanaAjith #Ajith #AshokVasudevan
Категория
Медиа новости
Комментариев нет.